2012-2013 Half Yearly Exam Questions and Answers

>> Friday, January 4, 2013

താഴേ കാണുന്ന ഉത്തരസൂചികള്‍ ചര്‍ച്ചയ്ക്കായി പ്രസിദ്ധീകരിക്കുന്നതും ഇടയ്ക്കിടെ തെറ്റുതിരുത്തി അപ്‌ലോഡ് ചെയ്യുന്നവയുമാണ്. ദയവായി മുഴുവന്‍ ശരിയാണെന്ന് ധരിച്ചേക്കരുത്.


പാലക്കാട് മാത്‌സ് ബ്ലോഗ് ടീം അയച്ചുതന്ന ഒമ്പതാം ക്ലാസ് ഗണിതചോദ്യപേപ്പര്‍ | ഉത്തരങ്ങള്‍


പാലക്കാട് മാത്‌സ് ബ്ലോഗ് ടീം അയച്ചുതന്ന പത്താം ക്ലാസ് ഗണിതചോദ്യപേപ്പര്‍ | ഉത്തരങ്ങള്‍


പാലക്കാട് മാത്‌സ് ബ്ലോഗ് ടീം അയച്ചുതന്ന പത്താം ക്ലാസ് ഫിസിക്സ് ചോദ്യപേപ്പര്‍ | ഉത്തരങ്ങള്‍


കെ സത്യേന്ദ്രന്‍ സര്‍ അയച്ചുതന്ന പത്താം ക്ലാസ് ഫിസിക്സ് ഉത്തരങ്ങള്‍ (മലയാളം)


കെ സത്യേന്ദ്രന്‍ സര്‍ അയച്ചുതന്ന ഒമ്പതാം ക്ലാസ് ഫിസിക്സ് ഉത്തരങ്ങള്‍ (മലയാളം)

കണ്ണൂര്‍ ചെറുകുന്ന് ബകിത ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിനി അഭീഷാ രമേഷ് അയച്ചുതന്ന ഒമ്പതാം ക്ലാസ് ഫിസിക്സ് ഉത്തരങ്ങള്‍

എ,ജി.എച്.എച്.എസ്. പള്ളിക്കലിലെ ഷാജിസാര്‍ അയച്ചുതന്ന ഒമ്പതാം ക്ലാസ് ഫിസിക്സ് ഉത്തരങ്ങള്‍

ജി.ജി എച്.എസ്.എസ്. മിതൃമ്മലയിലെ ശ്രീരാജ് മുതുവിളസാര്‍ അയച്ചുതന്ന പത്താംക്ലാസ് കെമിസ്ട്രി ഉത്തരങ്ങള്‍

0 comments: